ഇത്​ ജാതിക്കും മതത്തിനും അതീതമായി ഇന്ത്യൻ ജനതക്ക്​ ഒന്നാകാനുള്ള അവസരം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: സൗഹാർദ സന്ദേശവുമായി രാഹുൽ ഗാന്ധിയുടെ പുതിയ ട്വീറ്റ്​. കൊറോണ വൈറസ്​ ഇന്ത്യക്കാർക്ക്​ ജാതിയുടേയും മതത്തിൻെറയും വർഗത്തിൻെറയും വ്യത്യാസങ്ങൾ മറന്ന്​ ഒന്നാകാനുള്ള അവസരമാണ്​.

വൈറസിനെ ​തോൽപ്പിക്കുക എന്നതുമാത്രമാണ്​ നമ്മുടെ ലക്ഷ്യം. കനിവ്​, സഹാനുഭൂതി, ത്യാഗം എന്നിവയാണ്​ നമുക്ക്​ വേണ്ടത്​. ഈ യുദ്ധത്തിൽ നമ്മൾ ജയിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Full View

Tags:    
News Summary - rahul message india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.