നരേന്ദ്ര മോദി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഒരവസരം കൂടി അർഹിക്കുന്നില്ലെന്ന് രാജ്യത്ത് കൂടുതൽ ജനങ്ങൾ
19 സംസ്ഥാനങ്ങളിലെ 175 ലോക്സഭ മണ്ഡലങ്ങളിൽ ലോക് നീതി -സെൻറർ ഫോർ ദി സ്റ്റഡീസ് ഒാഫ് െഡവലപ്പിങ് സൊസൈറ്റിസ് (സി.എസ്.ഡി.സി) ഡൽഹി എ.ബി.പി ന്യൂസ്, നടത്തിയ 2019 തെരഞ്ഞെടുപ്പ് ഫലത്തിലേക്ക് വിരൽ ചൂണ്ടുന്ന പ്രധാന വിവരം.
പെങ്കടുത്ത 15,859 പേരിൽ ഏതാണ്ട് പകുതിയോളം പേർ (47%) മോദി സർക്കാർ തുടരേണ്ടെന്ന് വിധിയെഴുതി.
സർവേയിൽ പെങ്കടുത്തവരിൽ ഒാരോ അഞ്ച് പേരിലും രണ്ടിൽ താെഴ വരുന്നവരാണ് ഭരണത്തുടർച്ചക്ക് അനുകൂലം.
വ്യക്തമായ അഭിപ്രായം പറയാതെ 14%
2014ലെ പൊതുതെരഞ്ഞെടുപ്പിന് ഒമ്പത് മാസം മുമ്പ് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിന് ലഭിച്ച സർേവ ഫലത്തേക്കാളും നിരാശപ്പെടുത്തുന്നതാണ് എൻ.ഡി.എയുടേത്.
31 ശതമാനം പേരാണ് യു.പി.എ തുടരേണ്ടെന്ന് അന്ന് അഭിപ്രായപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.