Posted On
date_range Updated On
date_range ഖത്തർ എയർവേസിന്‍റെ ചെന്നൈ-ദോഹ വിമാനം റദ്ദാക്കി
ചെന്നൈ: ഖത്തർ എയർവേസിന്‍റെ ചെന്നൈ-ദോഹ വിമാനം റദ്ദാക്കി. സാങ്കേതിക തകരാർ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്നത്തെ സർവീസ് റദ്ദാക്കിയതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. യാത്രക്കാരെ താൽകാലികമായി ഹോട്ടലിലേക്ക് മാറ്റിയതായി വിമാന അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.