Posted On
date_range Updated On
date_range കർഷക സമരം: അംബാല-ഹിസാർ ഹൈവേ ഉപരോധിച്ചു
അംബാല: കേന്ദ്ര സർക്കാറിെൻറ കാർഷിക ബില്ലിനെതിരെ പ്രതിഷേധവുമായി ഹരിയാനയിൽ കർഷകർ അംബാല-ഹിസാർ ഹൈവേ ഉപരോധിച്ചു.
കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി അംഗങ്ങൾ കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് പ്രതിഷേധ സമരത്തിനിറങ്ങിയത്. അവരുടെ നേതൃത്വത്തിൽ നടക്കുന്ന റെയിൽപാത തടയൽ സമരം ഏഴാം ദിവസത്തേക്ക് കടന്നു.
അമൃത്സറിലെ ദേവിദാസപുര ഗ്രാമത്തിലാണ് കാർഷിക ബില്ലിനെതിരായി കർഷകരുടെ നേതൃത്വത്തിൽ റെയിൽപാത തടയൽ സമരം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.