Posted On
date_range Updated On
date_range വിടവാങ്ങിയത് നമ്മുടെ കലയുടെ യഥാർത്ഥ സൂക്ഷിപ്പുകാരൻ -പ്രിയങ്ക ഗാന്ധി
എം.ടി വാസുദേവൻ നായരെ അനുസ്മരിച്ച് പ്രിയങ്ക ഗാന്ധി എം.പി. സാഹിത്യത്തെയും സിനിമയെയും സാംസ്കാരിക ആവിഷ്കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ മഹാ പ്രതിഭയാണ് വിടവാങ്ങിയതെന്ന് പ്രിയങ്ക സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.
നമ്മുടെ കലയുടെ യഥാർത്ഥ സൂക്ഷിപ്പുക്കാരനായിരുന്നു. കേരള പൈതൃകത്തിന്റെ സത്തയും മനുഷ്യവികാരങ്ങളുടെ ആഴവും ഉൾക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ ആഖ്യാനങ്ങളെന്നും പ്രിയങ്ക അനുശോചന കുറിപ്പിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.