യു.പിയിൽ ട്രെയിൻ പാളം തെറ്റി 13 പേർക്ക്​ പരിക്ക്​

ലക്​നോ: കാൺപൂരിൽ ഹൗറ-ന്യൂഡൽഹി പൂർവ എകസ്​പ്രസ്​ പാളം തെറ്റി അപകടം. സംഭവത്തിൽ 13 പേർക്ക്​ പരിക്കേറ്റതായി റെയിൽവ േ അറിയിച്ചു. ഡൽഹിയിലേക്കുള്ള യാത്രക്കിടെ ​റൂമ റെയിൽവേ സ്​റ്റേഷന്​ സമീപമാണ്​ ട്രെയിൻ പാളം തെറ്റിയത്​. ശനിയാഴ്​ച പുലർച്ചെ 12.50 ഓടെയായിരുന്നു അപകടം.

എസ്​ 8, എസ്​ 9, ബി 1, ബി 5, എച്ച്​ 1, എ 1, എ 2 തുടങ്ങിയ കോച്ചുകളാണ്​ പാളംതെറ്റിയത്​. മുതിർന്ന ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്​. കാൺപൂരിൽ നിന്നുള്ള മെഡിക്കൽ ടീമും സംഭവസ്ഥലത്തെത്തി.

Tags:    
News Summary - Poorva express derailed near Rooma-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.