Posted On
date_range Updated On
date_range കുൽഗാമിൽ തീവ്രവാദി ആക്രമണം: പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു
കുൽഗാം: ജമ്മു കശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. ഹെഡ് കോൺസ്റ്റബിൾ മുഹമ്മദ് അമിനാണ് മരിച്ചത്. കശ്മീരിലെ കുൽഗാം ജില്ലയിലാണ് ആക്രമണം നടന്നത്.
കശ്മീരിലെ ബദ്ഗാമിലെ ഒളിത്താവളത്തിൽ നിന്ന് ലശ്കറെ ത്വയിബ്ബ ഭീകരൻ സഹൂര്‍ വാനിയെ അറസ്റ്റു ചെയ്തിരുന്നു. സൈന്യവും പൊലീസും നടത്തിയ സംയുക്ത തെരച്ചിലിലാണ് വാനി പിടിയിലായത്.
വാനിക്കൊപ്പം ഖാൻസെയ്ബ് സ്വദേശികളായ നാല് സഹായികളെയും ഇന്ന് പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.