Posted On
date_range Updated On
date_range റെയ്ഡുകളിൽ 35 ലക്ഷം രൂപയുടെ കള്ളപണം പിടിച്ചെടുത്തു
ന്യൂഡൽഹി: ഗുജറാത്തിലും മധ്യപ്രദേശിലും നടന്ന റെയ്ഡുകളിൽ 35 ലക്ഷം രൂപയുടെ കള്ളപണം പിടിച്ചെടുത്തു. മധ്യപ്രദേശിൽ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിൽ ബാലഗാട്ടിൽ നിന്ന് 15.40 ലക്ഷം കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതിൽ 14.40 ലക്ഷം പുതിയ 2000 രൂപയുടെ നോട്ടുകളാണ്. ഗുജറാത്തിലെ വഡോദരയിലെ വീട്ടിൽ നിന്നാണ് പൊലീസ് 19.67 ലക്ഷം രൂപ പിടച്ചെടുത്തത്. ഇതിൽ 13 ലക്ഷവും പുതിയ 2,000 രൂപയുടെ നോട്ടുകളാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.