Posted On
date_range Updated On
date_range നരേന്ദ്ര മോദി ഇന്ന് കർണാടകയിൽ
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കർണാടകയിലെത്തും. രാവിലെ 11.30ന് ചാമരാജനഗറിലെ സാന്തെമാരനഹള്ളിയിൽ പൊതുറാലിയിൽ സംസാരിക്കും. പിന്നാലെ ഉഡുപ്പിയിലെ കൃഷ്ണമഠം സന്ദർശിക്കുന്ന അദ്ദേഹം മൂന്നിന് എ.ജി.എം കോളജ് ഗ്രൗണ്ടിൽ പ്രവർത്തകരെ അഭിസംബോധനചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.