ദേശീയ പൊലീസ്​ സ്​മാരകം രാഷ്​ട്രത്തിന്​ സമർപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​നാ​യി ജീ​വ​ൻ ത്യ​ജി​ച്ച പൊ​ലീ​സ​ു​കാ​ർ​ക്കാ​യി പു​ന​ർ​നി​ർ​മി​ച്ച ദേ​ശീ​യ സ്​​മാ​ര​കം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്​​​ട്ര​ത്തി​ന്​ സ​മ​ർ​പ്പി​ച്ചു. സ്​​മാ​ര​ക​ത്തി​നോ​ട​നു​ബ​ന്ധി​ച്ച മ്യൂ​സി​യ​വും ​പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ന്യൂ​ഡ​ൽ​ഹി ചാ​ണ​ക്യ​പു​രി​യി​ൽ ശാ​ന്തി​പ​ഥ്​​ അ​വ​സാ​നി​ക്കു​ന്നി​ട​ത്ത്​ 6.12 ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ്​ ദേ​ശീ​യ സ്​​മാ​ര​ക​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

238 ട​ൺ ഭാ​ര​മു​ള്ള 30 അ​ടി​യു​ള്ള ഗ്രാ​നൈ​റ്റി​ൽ 34,844 പൊ​ലീ​സു​കാ​രു​ടെ പേ​രു​ക​ൾ കൊ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി പ​റ​യാ​നെ​ത്തു​ന്ന​വ​ർ​ക്ക്​ ഒ​രു ഗ്ലാ​സ്​ വെ​ള്ളം കൊ​ടു​ത്താ​ൽ​ത​ന്നെ പൊ​ലീ​സും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - PM Modi dedicates national police memorial, museum to the nation -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.