Posted On
date_range Updated On
date_range അമ്മ ടു വീലർ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനമായ ഇന്ന് ജയയുടെ സ്വപ്ന പദ്ധതികളിലൊന്നായിരുന്ന അമ്മ ടു വീലർ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽ ഉദ്ഘാടനം ചെയ്യും. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇരുചക്ര വാഹനം വാങ്ങാൻ വായ്പക്ക് 50 ശതമാനം സബ്സിഡി നൽകുന്നതാണ് പദ്ധതി.
തുടർന്ന് പ്രധാന മന്ത്രി പുതുച്ചേരിയും, ദാമനും സന്ദർശിക്കും. ദാമനിൽ പുതിയ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.