Posted On
date_range Updated On
date_range പൂനെയിൽ പരിശീലന വിമാനം തകർന്ന് വീണു
പൂനെയിൽ പരിശീലന വിമാനം തകർന്ന് വീണു. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം തകർന്നത്. അപകടത്തിൽ ട്രെയിനി പൈലറ്റ് ഭാവിയ രാത്തോടിന് പരിക്കേറ്റു. ബാരാമതിയിലെ കാർവർ ഏവിയേഷന്‍റേതാണ് വിമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.