Posted On
date_range Updated On
date_range തരുൺ ചൗധരി, വിങ് സ്യൂട്ട് ഡൈവിങ് നടത്തുന്ന ആദ്യ വ്യോമസേന പൈലറ്റ്
ന്യൂഡൽഹി: വിങ് സ്യുട്ട് ഡൈവിങ് നടത്തുന്ന ആദ്യ പൈലറ്റ് എന്ന ഖ്യാതി ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ തരു ൺ ചൗധരിക്ക് സ്വന്തം. എം.ഐ-17 ഹെലികോപ്റ്ററിൽ 8500 അടി മുകളിൽ നിന്നാണ് ചൗധരി ചാടിയത്.
കാർഗിൽ വിജയ് ദിവസ് ആഘോഷത്തോടനുബന്ധിച്ച് ജൂലൈ 21ന് ജോധ്പൂരിലെ വ്യോമസേന കേന്ദ്രത്തിൽ വെച്ചായിരുന്നു ഈ നേട്ടം കൈവരിച്ചത്. ഇന്ത്യൻ വ്യോമസേന ട്വിറ്ററിലൂടെയാണ് തരുൺ ചൗധരിയുടെ അഭിമാന നേട്ടം പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.