Posted On
date_range Updated On
date_range എയർ ഫ്രാൻസ് വിമാനത്തിൽനിന്ന് 26 യാത്രക്കാരെ പുറത്താക്കി
ന്യൂഡൽഹി: ചെക്ക് ഇൻ ചെയ്ത 26 യാത്രക്കാരെ സാങ്കേതിക പ്രശ്നം പറഞ്ഞ് എയർ ഫ്രാൻസ് വിമാനത്തിൽനിന്ന് പുറത്താക്കി. ന് യൂഡൽഹി വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം.
പാരീസിലേക്ക് പോകുന്ന എയർ ഫ്രാൻസ് എഫ്225 വിമാനത്തിലെ ഏതാനും യാത്രക്കാരോടാണ് ലഗേജുകളുമായി പുറത്തുപോകാൻ ആവശ്യപ്പെട്ടത്. ഇവരെ പാരീസിലേക്കുള്ള അടുത്ത വിമാനത്തിൽ കയറ്റി വിടുമോ എന്നുപോലും വ്യക്തമാക്കാതെയായിരുന്നു നടപടി.
വിമാനം നേരിട്ട സാങ്കേതിക പ്രശ്നം എന്താണെന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.