Posted On
date_range Updated On
date_range മോദി സർക്കാറിെൻറ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് പാർലമെൻറ് മാർച്ച്
ന്യൂഡൽഹി: കിസാൻ ഖേത് മസ്ദൂർ കോൺഗ്രസിെൻറ നേതൃത്വത്തിൽ ഇന്ന് കർഷകരുടെ പാർലമെൻറ് മാർച്ച്. മോദി സർക്കാരിെൻറ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയാണ് കർഷകരുടെ പ്രതിഷേധം. ജവാബ് ദോ ഹിസാബ് ദോ എന്ന പേരിലാണ് പ്രതിഷേധ മാർച്ചും ധർണയും നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.