Posted On
date_range Updated On
date_range മുംബൈയിൽ രാസഫാക്ടറിയിൽ സ്ഫോടനം; എട്ട് മരണം
മുംബൈ: മഹാരാഷ്ട്രയിൽ മുംബൈക്ക് സമീപം പൽഘറിൽ രാസഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് പേർ മരിച്ചു. കൂടുതൽ പേർ അപകടത്തിനിരയായോ എന്ന് ആശങ്കയുണ്ട്. മുംബൈക്ക് 100 കിലോമീറ്റർ അകലെ പൽഘറിലെ കോൾവാഡെ ഗ്രാമത്തിലാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്.
ശനിയാഴ്ച വൈകീട്ട് 7.20ഓടെയാണ് സ്ഫോടനമുണ്ടായത്. 15 കിലോമീറ്റർ വരെ സ്ഫോടനശബ്ദം കേട്ടതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.