Posted On
date_range Updated On
date_range കശ്മീരിൽ പാകിസ്താെൻറ വെടിനിർത്തൽ കരാർ ലംഘനം; രണ്ട് ജവാൻമാർക്ക് വീരമൃത്യു
ന്യൂഡൽഹി: ജമ്മു കശ്മീർ രജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിൽ പാകിസ്താെൻറ വെടിനിർത്തൽ കരാർ ലംഘനം. രണ്ട് ജവാൻമാർ വീരമൃത്യു വരിച്ചു.
പ്രേം ബഹദൂർ ഖത്രി, സുഖ്ബീർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. പാക് ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റ ഇരുവരും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.