????????????????????? ???????? ??????????????????? ?????????? ????????? ?????? ????????? ?????????? ?????????????????? ????????????????????????? ???? ????? ????????????? ??????????. ?????????? ????????, ?????, ????? ?????????? ???????

ഒാഖി: ബേപ്പൂരിൽ നിന്ന്​ പോയ 66 ബോട്ടുകൾ  മഹാരാഷ്​ട്രയിലെത്തി

മുംബൈ: ബേപ്പൂരിൽ നിന്ന്​ മൽസ്യബന്ധനത്തിനായി പോയ 66 ബോട്ടുകൾ മഹാരാഷ്​ട്രയിലെത്തിയെന്ന്​ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​. ഇതിലുള്ള 952 ആളുകളും ദേവഗഡ്​ തുറമുഖത്ത്​ സുരക്ഷിതരാണെന്ന്​ അദ്ദേഹം വ്യക്​തമാക്കി. ട്വിറ്ററിലൂടെ ഫട്​നാവിസ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.

മൽസ്യത്തൊഴിലാളികളെ തിരികെ കേരളത്തിൽ എത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ​അദ്ദേഹം പറഞ്ഞു. കേ​ന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനാണ്​ തെരച്ചിലിന്​ ഉത്തരവിട്ടത്​.

Tags:    
News Summary - Over 900 Kerala fishermen reach Maharashtra coast, safe: Fadnavis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.