Posted On
date_range Updated On
date_range മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു
മുംബൈ: നാലുനില കെട്ടിടം തകര്‍ന്ന് മുംബൈയില്‍ ഒരാള്‍ മരിച്ചു. ബാന്ദ്രയിലെ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്.
അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്ന് ബാന്ദ്ര എം.എല്‍.എ പറഞ്ഞു.
പുലര്‍ച്ചെ 1.30ഓടെയാണ് അപകടം ഉണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ തെരച്ചില്‍ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.