Posted On
date_range Updated On
date_range അമ്മയോടൊപ്പമുള്ളവര്‍ക്ക് അമ്മയാകാന്‍ പറ്റുമോ? –പന്നീര്‍സെല്‍വം
ചെന്നൈ: വാക്പോരില്‍ ഒട്ടും പിന്നിലല്ലാതെ പന്നീര്‍സെല്‍വവും. ജയലളിത (അമ്മ) യുടെ വീട്ടില്‍ ഒട്ടേറെപ്പേര്‍ ജോലി ചെയ്തിട്ടുണ്ട്. അവര്‍ക്കെല്ലാം അമ്മയാകാന്‍ കഴിയുമോ എന്ന് പന്നീര്‍സെല്‍വം ചോദിച്ചു. മൂന്ന് പതിറ്റാണ്ട് ജയലളിതക്കൊപ്പമുള്ള ജീവിതം പറഞ്ഞ് അണ്ണാ ഡി.എം.കെ പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ശശികലക്കെതിരെ ശക്തമായ വിമര്‍ശനമാണ് പന്നീര്‍സെല്‍വത്തിന്‍െറ ഭാഗത്തുനിന്നുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.