Posted On
date_range Updated On
date_range നഴ്സിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
മംഗളൂറു: നഗരത്തിലെ സ്വകാര്യ കോളജിലെ ബി.എസ്.സി നഴ്സിങ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. പുത്തൂർ കഡബ റെഞ്ചിലാഡിയിലെ രവീന്ദ്രയുടെ മകൾ രശ്മിതയാണ്(21) മരിച്ചത്. പനിയെത്തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി രോഗം ഭേദമായി മടങ്ങാൻ ഒരുങ്ങുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.