Posted On
date_range Updated On
date_range തമിഴ്നാട്ടിൽ എൻ.പി.ആർ നടപടികൾ നിർത്തിവെച്ചതായി റവന്യൂമന്ത്രി
ചെന്നൈ: സംസ്ഥാനത്ത് ദേശീയ ജനസംഖ്യ രജിസ്റ്ററുമായി (എൻ.പി.ആർ) ബന്ധെപ്പട്ട നടപടി ക്രമങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി തമിഴ്നാട് റവന്യൂ മന്ത്രി ആർ.പി. ഉദയകുമാർ അറിയിച്ചു. എൻ.പി.ആറിലെ വിവാദ ചോദ്യങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് കത്തെഴുതിയിരുന്നു. എന്നാൽ, ഇതേവരെ മറുപടി ലഭിച്ചിട്ടില്ല. ഇൗ സാഹചര്യത്തിലാണ് ഇതിെൻറ തുടർ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.