അസമീസ്​ ചിത്രകാരൻ ബേനു മി​ശ്ര നിര്യാതനായി

ഗുവാഹതി: പ്രശസ്​ത അസമീസ്​ ചിത്രകാരൻ ബേനു മി​ശ്ര നിര്യാതനായി. 80 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖബാധിതനായ മിശ്ര ബുധനാഴ്​ച രാവിലെ വസതിയിലാണ്​ മരിച്ചതെന്ന്​ കുടുംബം അറിയിച്ചു.

ചിത്രകല, ശിൽപകല, ഗ്രാഫിക്​ ​ഡിസൈൻ, കാർട്ടൂൺ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്​തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു മിശ്ര. അസം മുഖ്യമ​ന്ത്രി സർബാനന്ദ സേ​ാനോവൽ, മിശ്രയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.

Tags:    
News Summary - Noted artist Benu Mishra passes away at 80 years- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.