Posted On
date_range Updated On
date_range പത്മ പുരസ്കാരങ്ങൾക്ക് നാമനിർദേശം സമർപ്പിക്കാം
തിരുവനന്തപുരം: 2021ലെ പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങളും ശിപാർശകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ www.padmaawards.gov.in എന്ന പോർട്ടലിൽ സെപ്റ്റംബർ 15ന് മുമ്പ് ഓൺലൈനായി നൽകാം. മറ്റുള്ളവർക്ക് നാമനിർദേശം ചെയ്യുകയും വ്യക്തികൾക്ക് നേരിട്ടും സമർപ്പിക്കാം.സംസ്ഥാന സർക്കാർ മുഖേന നാമനിർദേശങ്ങൾ സമർപ്പിക്കുന്നതിന് അർഹരെ കണ്ടെത്താൻ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ കൺവീനറായി മന്ത്രിസഭ ഉപസമിതിക്ക് രൂപം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.