Posted On
date_range Updated On
date_range ബാങ്ക് വിളിക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കണമെന്ന് മതത്തിലില്ല- ഹൈകോടതി
അലഹബാദ്: ബാങ്ക് വിളിക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കണമെന്ന മുസ്ലിം പള്ളികളുടെ ഹരജി അലഹബാദ് ഹൈകോടതി തള്ളി. ജസ്റ്റ ിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് വിപിൻ ചന്ദ്ര എന്നിവരടങ്ങിയ ബെഞ്ചിൻെറതാണ് വിധി.
ഉച്ചഭാഷിണിയിലൂടെയോ പെരുമ്പറ കൊട്ടിയോ ബാങ്ക് അറിയിക്കണമെന്ന് മതത്തിൽ എവിടെയും പറയുന്നില്ല. ഇനി അങ്ങനെ ചെയ്യണമെന്നുണ്ടെങ്കിൽ മറ്റുള്ളവർക്ക് ശല്യമാകരുതെന്നും കോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.