ചെന്നൈ: തമിഴ്നാട്ടിൽ കോളജ് വിദ്യാർഥികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപിക നിർമല ദേവിയെ അഞ്ച് ദിവസത്തേക്ക് അന്വേഷണ സംഘത്തിെൻറ കസ്റ്റഡിയിൽ വിട്ടു. വിരുദനഗർ അരപ്പുകോട്ട ദേവാംഗ കോളജിലെ അധ്യാപകയെയാണ് നിർമല ദേവി.
മധുര കാമരാജ് സർവകലാശാലക്ക് കീഴിൽ വരുന്ന കോളജിലെ അധ്യാപക വിദ്യാർഥികളെ അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നതിെൻറ ഒാഡിയോ ക്ലിപ്പ് നേരത്തെ പുറത്ത് വന്നിരുന്നു. തമിഴ്നാട് ഗവർണറും സംഭവത്തിൽ സംശയത്തിെൻറ നിഴലിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.