Posted On
date_range Updated On
date_range നീറ്റ് അധിക മാർക്ക്: സി.ബി.എസ്.ഇ സുപ്രീംകോടതിയിൽ അപ്പീൽ നൽകി
ചെന്നൈ: തമിഴിൽ നീറ്റെഴുതിയ വിദ്യാർഥികൾക്ക് 196 മാർക്ക് കൂടുതലായി നൽകണമെന്ന മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെ സി.ബി.എസ്.ഇ തിങ്കളാഴ്ച സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹൈകോടതി ഉത്തരവിനെ തുടർന്ന് എം.ബി.ബി.എസ്- ബി.ഡി.എസ് രണ്ടാംഘട്ട മെഡിക്കൽ കൗൺസലിങ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
24,700ഒാളം വിദ്യാർഥികളാണ് തമിഴിൽ നീറ്റ് പരീക്ഷ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.