നീരജ്​ ചോപ്രക്കും പി.ആർ.ശ്രീജേഷിനും ഖേൽരത്​ന ശിപാർശ; ശിഖാർ ധവാൻ അർജുന അവാർഡിനുള്ള പട്ടികയിൽ

ന്യൂഡൽഹി: ഒളിമ്പിക്​സ്​ മെഡൽ ജേതാവ്​ നീരജ്​ ചോപ്രയുൾപ്പടെ 11 പേർക്ക്​ ഖേൽരത്​ന പുരസ്​കാരത്തിന്​ ശിപാർശ. ചോപ്രക്ക്​ പുറമേ മലയാളി താരം പി.ആർ.ശ്രീജേഷും ഇന്ത്യൻ ഫുട്​ബാളർ സുനിൽ ഛേത്രിയും ഖേൽരത്​ന പട്ടികയിലുണ്ട്​. ക്രിക്കറ്റ്​ താരം ശിഖർ ധവാൻ ഉൾപ്പടെ 35 പേർക്കാണ്​ അർജുന അവാർഡ്​ ശിപാർശ.

ഖേൽരത്​ന അവാർഡ്​ 2021

നീരജ്​ ചോപ്ര(അത്​ലറ്റിക്​സ്​)

രവി ദഹിയ(ഗുസ്​തി)

പി.ആർ.ശ്രീജേഷ്​(ഹോക്കി)

ലോവ്​ലീന ബോർഗോഹിൻ(ബോക്​സിങ്​)

സുനിൽ ഛേത്രി(ഫുട്​ബാൾ)

മിതാലി രാജ്​(ക്രിക്കറ്റ്​)

പ്രമോദ്​ ഭാഗട്ട്​(ബാഡ്​മിന്‍റൺ)

സുമിത്​ അന്‍റിൽ(അത്​ലറ്റിക്​സ്​)

അവാനി ലേകഹാര(ഷൂട്ടിങ്​)

കൃഷ്​ണ നഗർ(ബാഡ്​മിന്‍റൺ)

മനിഷ്​ നാർവാൾ(ഷൂട്ടിങ്​)

അർജുന അവാർഡ്​

യോഗേഷ്​ കാത്തുനിയ(ഡിസ്​കസ്​ ത്രോ)

നിഷാദ്​ കുമാർ (ഹൈ ജംപ്​)

പ്രവീൺ കുമാർ (ഹൈ ജംപ്​)

ശരത്​ കുമാർ (ഹൈ ജംപ്​)

സുഹാസ്​ എൽ.വൈ(ബാഡ്​മിന്‍റൺ)

സിൻഗരാജ്​ അദാന(ഷൂട്ടിങ്​)

ഭാവിന പ​േട്ടൽ (ടേബിൾ ടെന്നീസ്​)

ഹാർവീന്ദർ സിങ്​( അ​െമ്പയ്​ത്​)

ശിഖർ ധവാൻ (ക്രിക്കറ്റ്​)

ലോകകപ്പ്​ ഹോക്കി താരങ്ങൾ( ഖേൽരത്​നക്ക്​ ശിപാർശ ലഭിച്ച ശ്രീജേഷും 2018ൽ അർജുന നേടിയ മൻപ്രീത്​ സിങ്ങും പട്ടികയിലില്ല)

Tags:    
News Summary - Neeraj Chopra, Mithali Raj among 11 nominated for Khel Ratna, Shikhar Dhawan recommended for Arjuna award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.