ന്യൂഡല്‍ഹി: ടി.വി ചാനലുകളുടെ അപ്‌ലിങ്കിങ്, ഡൗൺലിങ്കിങ് മാർഗനിർദേശം പരിഷ്‌കരിച്ച് കേന്ദ്രസർക്കാർ. രാജ്യ താൽപര്യമുള്ള പരിപാടികൾ നിർബന്ധമായും സംപ്രേഷണം ചെയ്യണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.
അര മണിക്കൂർ സമയം ഇതിനായി മാറ്റിവെക്കണം. കൃഷി, സ്ത്രീ ശാക്തീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരിപാടികളും സംപ്രേഷണം ചെയ്യണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.