നജ്​മ ഹിബത്തുല്ല ജാമിഅ മില്ലിയ ചാൻസലർ

ന്യൂ​ഡ​ൽ​ഹി:  മ​ണി​പ്പൂ​ർ ഗ​വ​ർ​ണ​റും മു​ൻ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രി​യു​മാ​യ ന​ജ്​​മ ഹി​ബ​ത്തു​ല്ല​യെ കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യാ​യ ജാ​മി​അ മി​ല്ലി​യ ഇ​സ്​​ലാ​മി​യ​യു​ടെ ചാ​ൻ​സ​ല​റാ​യി നി​യ​മി​ച്ചു. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണ്​ നി​യ​മ​നം. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി സ്​​ഥാ​ന​മൊ​ഴി​യു​ന്ന ലെ​ഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ എം.​എ. സാ​ക്കി​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ്​ നി​യ​മ​നം. അ​ഞ്ചു ത​വ​ണ രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നു ന​ജ്​​മ ഹി​ബ​ത്തു​ല്ല.

Tags:    
News Summary - najma heptulla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.