Posted On
date_range Updated On
date_range എെൻറ കൂറ് കോൺഗ്രസ് ആദർശത്തോട്; വ്യക്തിയോടോ കുടുംബത്തോടോ അല്ല -സഞ്ജയ് ഝാ
മുംബൈ: പാർട്ടിവിരുദ്ധ പ്രവർത്തനം ആേരാപിച്ച് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് മുൻ വക്താവ് സഞ്ജയ് ഝാ.
എെൻറ കൂറ് കോൺഗ്രസിെൻറ ആദർശത്തോടാണ്. ഏതെങ്കിലും വ്യക്തിയോടോ കുടുംബത്തോടോ അല്ല. പാർട്ടിയിൽ നിന്നും അപ്രതക്ഷ്യമായിക്കൊണ്ടിരിക്കുന്ന ഗാന്ധി-നെഹ്റുവിയൻ ആദർശങ്ങൾക്കായാണ് ഞാൻ നിലെകാള്ളുന്നത്. പാർട്ടിയെ പുനർജീവിപ്പിക്കാനായി പ്രശ്നങ്ങൾ ഉയർത്തുന്നത് തുടരും. യുദ്ധം തുടങ്ങിയിട്ടേയുള്ളൂ - സഞ്ജയ് ഝാ ട്വിറ്ററിൽ കുറിച്ചു.
സചിൻ പൈലറ്റിനെ അനുകൂലിച്ച് ടി.വി ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച കുറ്റത്തിനാണ് സഞ്ജയ് ഝായെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി മഹാരാഷ്ട്ര പി.സി.സി പ്രസിഡൻറ് ബാലാസാഹെബ് തോറത് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.