Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ബലാത്സംഗം ചെയ്തെന്ന്; സീരിയൽ നടിയുടെ പരാതിയിൽ കേസ്
മുംബൈ: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന സീരിയൽ നടിയുടെ പരാതിയിൽ കേസെടുത്തു. മുംബൈയിലെ നടിയുടെ പരാതിയിൽ ഓഷിവാര സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
വിവാഹം ചെയ്യാമെന്ന് ഉറപ്പു നൽകി വിവിധയിടങ്ങളിലേക്ക് കൊണ്ടുപോയി നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.
പ്രതിക്കെതിരെ ബലാത്സംഗം, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.