Posted On
date_range Updated On
date_range മുലായം സിങ് മെയിൻപുരിയിൽ പത്രിക സമർപ്പിച്ചു
ലക്നോ: സമാദ് വാദി നേതാവും യു.പി മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഉത്തർപ് രദേശിലെ മെയിൻപുരി ലോക്സഭാ മണ്ഡലത്തിലാണ് മുലായം സ്ഥാനാർഥിയാകുന്നത്. നാല് സെറ്റ് പത്രികകളാണ് അദ്ദേഹം സമർപ്പിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ മുലായം സിങ് ചരിത്രം വിജയം നേടുമെന്ന് എസ്.പി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു.
എസ്.പി സ്ഥാപകനായ മുലായം സിങ് യാദവ് നാലു തവണ മെയിൻപുരിയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.