മാതാവിൻെറ അനുഗ്രഹം തേടി മോദിയെത്തി VIDEO

അഹമ്മദാബാദ്​: വോട്ട്​ ചെയ്യുന്നതിന്​ മുമ്പ്​ അമ്മ ഹീരബെന്‍ മോദിയെ കണ്ട് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നര േന്ദ്ര മോദി. മൂന്നാം ഘട്ടമായ ഇന്ന് ഗുജറാത്തിലെ വോട്ടെടുപ്പ് ദിനത്തിലാണ് മോദി ഗാന്ധിനഗറിലെ വസതിയിലെത്തി അ നുഗ്രഹം വാങ്ങിയത്.

മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചായിരുന്നു അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയത്. ശേഷം മോദിയുടെ വോട്ടിങ് മണ്ഡലമായ അഹമ്മദാബാദിലേക്ക് തിരിച്ചു. അഹമ്മദാബാദിലെ റാനിപ്പ് പോളിങ് സ്റ്റേഷനിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ വോട്ട്. അതേസമയം അമ്മ ഹീരാബെന്നിന്​ അഹമ്മദാബാദിലെ റൈസാനിലാണ്​ വോട്ട്​.

Tags:    
News Summary - MODI VISITS MOTHER-INDIA NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.