അസമിൽ ഇൻറർനെറ്റ്​ പുനഃസ്ഥാപിച്ചു

ഗുവാഹത്തി: അസമി​ൽ ഇൻറർനെറ്റ്​ ബന്ധം പുനഃസ്ഥാപിച്ചു. പൗരത്വനിയമ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടർന്ന്​ ഡിസംബർ 10നാണ്​ അസമിൽ ഇൻറർനെറ്റ്​ റദ്ദാക്കിയത്​.

രാജ്യത്തെ പല നഗരങ്ങളിലും ഇൻറർനെറ്റ്​ നിരോധനം തുടരുകയാണ്​. ലഖ്​നോ, ബറേലി, അലിഗഢ്​, ഗാസിയാബാദ്​, സാംബൽ, മീററ്റ്​, കാൺപൂർ തുടങ്ങിയ നഗരങ്ങളിൽ ഇൻറർനെറ്റ്​ നിരോധനം തുടരുകയാണ്​.

അതേസമയം, അസമി​​െൻറ ഭാഷയും സംസ്​കാരവും സംരക്ഷിക്കുമെന്ന്​ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. അസമിൽ ഒന്നിനും മാറ്റം വരില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ അസമിൽ അഞ്ച്​ പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Mobile internet services restored in Assam-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.