Posted On
date_range Updated On
date_range ക്ഷേത്രനിർമാണത്തിന് 3.16 കോടി നൽകി എം.എൽ.എ
തിരുപതി: എ.ഐ.എ.ഡി.എം.കെയുടെ എം.എൽ.എയും തിരുമല തിരുപതി ദേവസ്ഥാനം ബോർഡ് അംഗവുമായ ആർ കുമാരഗുരു വെങ്കടേശ്വര ക്ഷേത്ര നിർമാണത്തിനായി 3.16 കോടി രൂപ സംഭാവന നൽകും.
ക്ഷേത്ര നിർമാണത്തിനായി നേരത്തേ നാല് ഏക്കർ ഭൂമിയും എം.എൽ.എ നൽകിയിരുന്നു. തിരുമല തിരുപതി ദേവസ്ഥാനം ബോർഡിനോട് എത്രയും പെട്ടെന്ന് ക്ഷേത്ര നിർമാണം തുടങ്ങാനും എം.എൽ.എ ആവശ്യപ്പെട്ടു.
വെങ്കടേശ്വരയുടെ ഉളുന്ദുർപേൈട്ടയ് നിയോജക മണ്ഡലത്തിലാണ് ക്ഷേത്രം നിർമിക്കുകയെന്ന് ബോർഡ് ചെയർമാൻ വൈ.വി. സുബ റെഡ്ഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.