Posted On
date_range Updated On
date_range സ്റ്റാലിനും കനിെമാഴിയും സോണിയയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിനും എം.പി കനിമൊഴിയും യു.പി.എ ചെയർപേഴ്സൺ സോണിയ ഗാന്ധിയും കോൺഗ്രസ ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയയുടെ ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
മുൻ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണിക്കാനാണ് കരുണാധിനിയുടെ മക്കൾ ഡൽഹിയിൽ എത്തിയത്. ഡിസംബർ 16നാണ് പ്രതിമ അനാച്ഛാദന ചടങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.