Posted On
date_range Updated On
date_range കൊടുംശൈത്യത്തിൽ കശ്മീരിലെ ലേ
ശ്രീനഗർ: സീസണിലെ ഏറ്റവും കടുപ്പമേറിയ ശൈത്യത്തിലേക്ക് പതിച്ച് ജമ്മു-കശ്മീരിലെ ലേ മേഖല. മൈനസ് 15.2 ഡിഗ്രി സെൽഷ്യസ് ആണ് കഴിഞ്ഞരാത്രിയിലെ താപനില. ഇത് ഇൗ സീസണിലെതെന്ന ഏറ്റവും താഴ്ന്നതാണ്. ജമ്മു-കശ്മീരിെൻറ വേനൽക്കാല തലസ്ഥാനമായ ശ്രീനഗർ സിറ്റിയിൽ മൈനസ് 3.6 ഡിഗ്രി സെൽഷ്യസ് ആണ് കഴിഞ്ഞരാത്രിയിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ശൈത്യം ജനുവരി അവസാനം വരെ നീണ്ടേക്കുമെന്നാണ് കാലാവസ്ഥവകുപ്പിെൻറ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.