Posted On
date_range Updated On
date_range യു.പിയിൽ പെൺകുട്ടിയെ ബലാത്സംഗംചെയ്ത യുവാവ് അറസ്റ്റിൽ
ലഖ്നോ: ഉത്തർപ്രദേശിലെ ലഖ്നോവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗംചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കാൺപുർ സ്വദേശി വിദ്യാസാഗർ കുഷ് വഹയാണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ലഖ്നോവിലെ പാർക്കിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
ട്യൂഷൻ അധ്യാപിക ഓട്ടോറിക്ഷയിൽ കൂട്ട ബലാത്സംഗത്തിനിരയാവുകയും ആശ്രമത്തിൽ നാലുപേർ ചേർന്നു തന്നെ പീഡിപ്പിച്ചതായി 55കാരി പരാതിപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.