Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ നേരിയ ഭൂചലനം
ശ്രീനഗർ: ജമ്മുകശ്മീരിൽ നേരിയ ഭൂചലനമുണ്ടായി. ചൊവ്വാഴ്ച രാവിലെ 8.16നായിരുന്നു റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.
ശ്രീനഗറിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിെൻറ പ്രഭവ കേന്ദ്രം. ജമ്മു കശ്മീർ ദുരന്ത നിവാരണ വിഭാഗം അറിയിച്ചതാണിക്കാര്യം. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.