ബിക്കാനീറിൽ മിഗ് 21വിമാനം തകർന്ന് വീണു; പൈലറ്റ് രക്ഷപ്പെട്ടു

ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനീറിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്ന് വീണു. വിമാനം തകരുന്നതിന് മുമ്പ് തന്നെ പാരച്യൂട്ടിന്‍റെ സഹായത്താൽ പൈലറ്റ് രക്ഷപ്പെട്ടു.

പരിശീലനപ്പറക്കലിനിടെ ശോഭ സർ കി ദനിയിൽ വെച്ചാണ് അപകടമുണ്ടായത്. പക്ഷി വിമാനത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags:    
News Summary - MiG-21 Fighter Jet Crashes in Rajasthan's Bikaner-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.