Posted On
date_range Updated On
date_range രാജ്യത്ത് ആദ്യമായി നിർമിച്ച മെട്രൊ ട്രെയിൻ കോച്ച് മുംബൈക്ക് സമർപ്പിച്ചു
മുംബൈ: മേക് ഇൻ ഇന്ത്യയുടെ ഭാഗമായി രാജ്യത്ത് ആദ്യമായി നിർമിച്ച മെട്രൊ ട്രെയിൻ കോച്ച ് പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരത്തിന് സമർപ്പിച്ചു. ഒപ്പം മൂന്ന് പുതിയ മെട്രൊ ട്ര െയിൻ ലൈനുകൾക്കും മെട്രൊ ആസ്ഥാനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.
മുംബൈ മെട ്രൊ റെയിലിന് വേണ്ടി ബംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എൽ) നിർമിച്ച കോച്ചാണ് ശനിയാഴ്ച നഗരത്തിന് സമർപ്പിച്ചത്. 500 കോച്ചുകളാണ് ബി.ഇ.എം.എൽ നിർമിക്കുന്നത്.
1.2 ലക്ഷം കോടി ചെലവിട്ട് 337 കിലോമീറ്ററിൽ 14 മെട്രൊ റെയിൽ ഇടനാഴിയാണ് നിർമിക്കുന്നത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോച്ച് ഉദ്ഘാടനവും തറക്കല്ലിടലും. മുമ്പത്തെ പോലല്ല,തിവേഗമാണ് രാജ്യത്ത് വിവിധ പദ്ധതികൾ പുരോഗമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.