എം.​ജെ. അ​ക്​​ബറുമായി നിയമ യുദ്ധത്തിന്​ തയാർ –പ്രിയ രമണി

ന്യൂ​ഡ​ൽ​ഹി: മീ ​ടൂ കാ​മ്പ​യി​നി​ൽ ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന കേ​ന്ദ്ര മ​ന്ത്രി എം.​ജെ. അ​ക്​​ബ​റി​​​െൻറ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത്​ ആ​ദ്യ​മാ​യി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക പ്രി​യ ര​മ​ണി. അ​പ​കീ​ർ​ത്തി കേ​സി​നെ​തി​രെ നി​യ​മ​യു​ദ്ധം ന​ട​ത്തും. മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന അ​ങ്ങേ​യ​റ്റം നി​രാ​ശ​ജ​ന​ക​മാ​ണ്. പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന ബോ​ധ്യ​ത്തോ​ടെ ത​ന്നെ​യാ​ണ്​ അ​ക്​​ബ​റി​നെ​തി​രെ പ്ര​തി​ക​രി​ച്ച​തെ​ന്നും പ്രി​യ ര​മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Me Too Priya Ramani Minister MJ Akbar -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.