Posted On
date_range Updated On
date_range മോദിക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടക്കമുള്ള പാപങ്ങൾ കഴുകിക്കളയാനാകുമോ- മായാവതി
ന്യൂഡൽഹി: കുംഭമേളയിൽ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിശുദ്ധ സ്നാനം നടത് തിയതിനെതിരെ ബി.എസ്.പി നേതാവ് മായാവതി വിമർശനവുമായി രംഗത്തുവന്നു. കുംഭമേളയിലെ വിശുദ്ധ സ്നാനത്തിലൂടെ മോദിക്ക് തെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടക്കമുള്ള പാപങ്ങൾ കഴുകിക്കളയാനാകുമോ എന്ന് മായാവതി ചോദിച്ചു.
ഏകാധിപത്യ ഭരണത്തിന് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന് ജനം മാപ്പുനൽകില്ലെന്നും മായാവതി പറഞ്ഞു. മോദി ശുചീകരണ െതാഴിലാളികളുടെ പാദം കഴുകിയതിനെ വിമർശിച്ച സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തർപ്രദേശിലെ തെരുവുകളിൽ മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.