മുംബൈയിൽ ഫർണിച്ചർ മാർക്കറ്റിൽ തീപിടുത്തം

മുംബൈ: ഒഷിവാര മേഖലയിൽ ഫർണിച്ചർ മാർക്കറ്റിൽ വൻ തീപിടുത്തം. ജോഗേശ്വരിയിലെ റിലീഫ്​ റോഡിലെ ഫർണിച്ചർ മാർക്കറ്റിലാണ്​ തീപിടുത്തുമുണ്ടായത്​. പൊള്ളലോ പരിക്കോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 15 ഒാളം ഫയർ എഞ്ചിനുകൾ തീയണക്കാൻ ​​ശ്രമിക്കുന്നുണ്ട്. സിലിണ്ടർ പൊട്ടിത്തെറിക്കുന്ന ശബ്​ദവും കേ​െട്ടന്ന്​ പ്രദേശവാസികൾ പറഞ്ഞു. തീപിടുത്തം അതി തീവ്രത(കാറ്റഗറി4)യുള്ളതാണെന്ന്​ അഗ്നിശമന സേന അറിയിച്ചു. 
Tags:    
News Summary - Massive Fire At Furniture Market In Mumbai Oshiwara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.