Posted On
date_range Updated On
date_range ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സിസോദിയക്ക് മൂന്നു ദിവസത്തെ ജാമ്യം
ന്യൂഡൽഹി: മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയക്ക് മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി കോടതി.
ഫെബ്രുവരി 13മുതൽ 15 വരെ മൂന്നുദിവസത്തെ ജാമ്യമാണ് സിസോദിയക്ക് പ്രത്യേക ജഡ്ജി എം.കെ. നാഗ്പാൽ അനുവദിച്ചത്. ലഖ്നോയിൽ നടക്കുന്ന അനന്തരവളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ജാമ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.