പുണ്യജലത്തിനൊപ്പം വിഗ്രഹവും വിഴുങ്ങി; ശസ്ത്രക്രിയയിൽ ജീവൻ തിരികെ കിട്ടി 45കാരൻ

ബംഗളൂരു: ലോഹത്തിൽ തീർത്ത കൃഷ്ണ വിഗ്രഹവും പുണ്യജലത്തിനൊപ്പം കഴിച്ച യുവാവി​നെ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. വിഗ്രഹം അന്ന നാളത്തിൽ കുടുങ്ങി അപകടാവസ്ഥയിലായതോടെയാണ് ബെളഗാവി ആശുപത്രിയി​ലെത്തിച്ച് ശസ്ത്രക്രിയ നടത്തിയത്. വിഗ്രഹം പുറത്തെടുത്ത ശേഷം ഇയാളെ വിട്ടയച്ചു.

കഴിഞ്ഞ വർഷം യു.കെയിൽ 12കാരൻ പയ്യൻ മാഗ്നറ്റിക് ബാളുകൾ കഴിച്ച് കാന്തിക ശക്തിയാർജിക്കാൻ ശ്രമം നടത്തി സമാന സ്ഥിതിയിലായിരുന്നു. മണിക്കൂറുകൾ നീണ്ട ശസ്​ത്രക്രിയക്കൊടുവിലാണ് അന്ന് മരണാസന്നനായ ബാലനെ രക്ഷപ്പെടുത്തിയത്. 

Tags:    
News Summary - man swallowed idol saved after operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.