Posted On
date_range Updated On
date_range ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന് 25 വർഷം തടവ് വിധിച്ച് കോടതി
ലഖ്നോ: ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിന് 25 വർഷം തടവ് വിധിച്ച് കോടതി. മൂന്ന് വർഷം മുമ്പ് നടന്ന കേസിലാണ് വിധി. അഡീഷണൽ സെഷൻസ് ജഡ്ജി പ്രതാംകണ്ഡിൻ്റേതാണ് വിധി. 36,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
2021 മെയ് 31നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷാനി രാജ്ഭർ ആണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.