Posted On
date_range Updated On
date_range ട്രെയിൻ തട്ടി യുവാവ് മരിച്ചു
പാലക്കാട്: ട്രെയിൻ തട്ടി യുവാവ് മരിച്ചു. പെരിന്തൽമണ്ണ ആനമങ്ങാട് മണലായയിലെ തൂളിയത്ത് ഉമ്മറിെൻറ മകൻ മുഹമ്മദ് ഷഫീഖ് (22 )ആണ് മരിച്ചത്. പാലക്കാട് വല്ലപ്പുഴ മാട്ടായയിൽ വെച്ച് ട്രെയിൻ തട്ടുകയായിരുന്നു. ഉച്ചക്ക് ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പോയ ട്രെയിനാണ് ഇടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.