Posted On
date_range Updated On
date_range രാജ്യത്ത് പശുക്കടത്ത് ആരോപിച്ച് വീണ്ടും കൊലപാതകം
ന്യൂഡൽഹി: ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. ഹരിയാനയിലെ ബെഹ്റോള ഗ്രാമത്തിലാണ് സംഭവം.
ആഗസ്റ്റ് രണ്ടിനാണ് സംഭവം ഉണ്ടായത്. ഇയാൾക്കൊപ്പം രണ്ട് പേർ കൂടി ഉണ്ടായിരുന്നു. എന്നാൽ, കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.